tag:blogger.com,1999:blog-5093216617272326771.post2483080548378335372..comments2023-03-25T01:00:04.551-07:00Comments on പാറൂ എഴുതുന്നു - ആര്‍ക്കൊക്കെയോ വേണ്ടി: മീന ചൂടിലെ ഉറവParukuttyhttp://www.blogger.com/profile/00350118188981648320noreply@blogger.comBlogger15125tag:blogger.com,1999:blog-5093216617272326771.post-63083074498052667542009-03-06T01:42:00.000-08:002009-03-06T01:42:00.000-08:00ha..ha veettil enikkum undaayirunnu oru kochu thoo...ha..ha veettil enikkum undaayirunnu oru kochu thoompa..ippol ente mon kinaru kuthi kalikkunnundu
katha nannaaiരഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-46880384098431303322009-03-02T11:08:00.000-08:002009-03-02T11:08:00.000-08:00പാറുകുട്ടിയേ..............വികൃതികുട്ടീടെ കിണറുകുത്...പാറുകുട്ടിയേ..............

വികൃതികുട്ടീടെ കിണറുകുത്തല്‍ വായിച്ചിട്ട് എന്റെ ബാല്യവും ഓര്മ വരുന്നു. ചെറുപ്പത്തില്‍, ഇടവം അല്ലെങ്കില്‍ കര്‍ക്കിടക മാസത്തിലാണെന്റെ കിണറുകുത്തല്‍. ഞങ്ങളുടെ കിണറും ഒരിക്കലും വറ്റാറില്ല. കാരണം പറമ്പിന് പുറകില്‍ കൂടിയായിരുന്നു ആറ് ഒഴുകിയിരുന്നത്. അപ്പോള്‍ പറമ്പിലെവിടെ രണ്ടടി കുഴിച്ചാലും അപ്പോള്‍ ഉറവപൊട്ടുമായിരുന്നു. എനിക്കതു കാണുന്നത് തന്നെ ഒരു ഹരമായിരുന്നു. അമ്മച്ചി വൈകിട്ട് ഓഫീസില്‍ നിന്നും വരുമ്പോള്‍ ഇതുകണ്ടെന്നെ ശകാരിച്ച്, കുഴി മൂടിയിടും...
എന്നാലും വികൃതിയായ ഞാന്‍ പിറ്റേദിവസവും അടുത്ത കിണര്‍ കുഴിക്കും..

ഓ.ടോ: പാറൂസിന്റെ വീടെവിടെയാ??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-36240084890812222362009-02-27T19:01:00.000-08:002009-02-27T19:01:00.000-08:00എന്തായാലും മീനമാസത്തിലെ കൊടും ചൂടിൽ കിണരു കുത്തി ഉ...എന്തായാലും മീനമാസത്തിലെ കൊടും ചൂടിൽ കിണരു കുത്തി ഉറവ വരുത്തിയ വീരകഥ രസിച്ചു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-1817584058896721142009-02-26T05:30:00.000-08:002009-02-26T05:30:00.000-08:00ജിമ്മിതീര്ച്ചയായുംജിമ്മി
തീര്‍ച്ചയായുംParukuttyhttps://www.blogger.com/profile/00350118188981648320noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-27641312529870131242009-02-26T05:16:00.000-08:002009-02-26T05:16:00.000-08:00എന്തായാലും ഉന്നമുണ്ട്.... ഇനി ഈ മരുഭൂമിയിലെവിടെങ്...എന്തായാലും ഉന്നമുണ്ട്.... ഇനി ഈ മരുഭൂമിയിലെവിടെങ്കിലും കിണറിനു സ്ഥാനം നോക്കണമെങ്കില്‍ ഒരു മെയില്‍ അയച്ചേക്കാം... അടുത്ത ഫ്ലൈറ്റ് ബുക്ക് ചെയ്തിങ്ങു വന്നേക്കണം...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-53783592058529897552009-02-26T00:00:00.000-08:002009-02-26T00:00:00.000-08:00ജിമ്മിനല്ല സ്ഥാനം കണ്ടാല്‍ അധികം കുത്തേണ്ടി വരില്ല...ജിമ്മി
നല്ല സ്ഥാനം കണ്ടാല്‍ അധികം കുത്തേണ്ടി വരില്ല.. ഒറ്റ കുത്തിനു തന്നെ വെള്ളം ഇങ്ങോട് ചീറ്റും..ഞാന്‍ അങ്ങനെ ഒരു സ്ഥാനത്താണ് കുത്തി നോക്കിയത്..
പാറുParukuttyhttps://www.blogger.com/profile/00350118188981648320noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-74461958022619676912009-02-25T23:04:00.000-08:002009-02-25T23:04:00.000-08:00കൊള്ളാം.. കുസൃതി ആയിരുന്നു എന്ന് മനസ്സിലായി... എന...കൊള്ളാം.. കുസൃതി ആയിരുന്നു എന്ന് മനസ്സിലായി... എന്നാലും എങ്ങനെ കുത്തി ആ കിണര്‍ ഒറ്റയ്ക്ക്..?? അതും ആ മീനച്ചൂടില്‍... മടുത്തുപോയില്ലേ..?? എന്തായാലും കഥ നന്നായിട്ടുണ്ട്... ഇനിയും ഇഷ്ടം പോലെ കുറുമ്പുകള്‍ സ്ടോക്ക് ഉണ്ടല്ലോ അല്ലേ..? ഒന്നൊന്നായി പോരട്ടെ...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-89965400396817393262009-02-25T08:27:00.000-08:002009-02-25T08:27:00.000-08:00പാറുകുട്ടിഎന്താ കഥ .. സന്തോഷം ആയി ... മുളകച്ചാര്‍ ...പാറുകുട്ടി
എന്താ കഥ .. സന്തോഷം ആയി ... മുളകച്ചാര്‍ ഒന്നു പരീഷിക്കാന് തീരുമാനിച്ചിട്ടുണ്ട് കേട്ടോ .

ഷിജു ഏട്ടാ
അവസാനം ഞങ്ങള്‍ കണ്ടു മുട്ടി...

വേറിട്ട ശബ്ദം
:)Parukuttyhttps://www.blogger.com/profile/00350118188981648320noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-18926790266364889812009-02-25T08:20:00.000-08:002009-02-25T08:20:00.000-08:00അനൂപേട്ടാ ആത്മാവിന് നഷ്ട സുഗന്ധം...... ആര്യാ ഞാ...അനൂപേട്ടാ
ആത്മാവിന് നഷ്ട സുഗന്ധം......

ആര്യാ
ഞാന്‍ ഇനി അടുത്ത ധനു മാസത്തിലാവും നാട്ടിലേക്ക് ... അതുവരെ കാക്കാം എങ്കില്‍ ഉറപ്പായും ഉറവ കണ്ടു തരാട്ടോ ...Parukuttyhttps://www.blogger.com/profile/00350118188981648320noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-89528664874555580742009-02-25T06:17:00.000-08:002009-02-25T06:17:00.000-08:00:):)Anonymousnoreply@blogger.comtag:blogger.com,1999:blog-5093216617272326771.post-87587846395922547672009-02-25T05:56:00.000-08:002009-02-25T05:56:00.000-08:00അല്ല പാറുകുട്ടി നിങ്ങള്‍ കുഴിച്ച സ്ഥലത്ത് തന്...അല്ല പാറുകുട്ടി നിങ്ങള്‍ കുഴിച്ച സ്ഥലത്ത് തന്നെ ആണോ അവസാനം കിണറു കുത്തിയത് ? പിന്നെ പുതിയ വീടിന് കിണറിനു സ്ഥാനം കാണാന്‍ ഒരു പ്ലാന്‍ ഉണ്ട്. സ്ഥാനം നോക്കി തരുമോ? എത്രയാ ഫീസ് ?Anonymousnoreply@blogger.comtag:blogger.com,1999:blog-5093216617272326771.post-63920087480893844252009-02-25T05:20:00.000-08:002009-02-25T05:20:00.000-08:00അങ്ങനെ പാറുകുട്ടികള് കൂട്ടിമുട്ടി... അല്ലെ...!:...അങ്ങനെ പാറുകുട്ടികള് കൂട്ടിമുട്ടി... അല്ലെ...!
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-25948895717197383632009-02-25T04:49:00.000-08:002009-02-25T04:49:00.000-08:00ഞാനും ഒരു പാറുക്കുട്ടി.ഞാനും ഒരു പാറുക്കുട്ടി.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-6708598799105516482009-02-25T04:41:00.000-08:002009-02-25T04:41:00.000-08:00ഹോ... മറ്റുള്ളവരുടെ അബദ്ധങ്ങള്‍ ഒക്കെ വായിച്ചു രസി...ഹോ... മറ്റുള്ളവരുടെ അബദ്ധങ്ങള്‍ ഒക്കെ വായിച്ചു രസിക്കാന്‍ എന്താ സുഖം...

സംഗതി രസിച്ചൂ ട്ടാ... ഞങ്ങടെ പറമ്പിലും ഒരു കെണറിന് സ്ഥാനം കാണാന്‍ ണ്ട്... വര്‍ണാ... ഉറവ... കണ്ടു പിടിക്കാന്‍...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-4750033985684652432009-02-25T03:35:00.000-08:002009-02-25T03:35:00.000-08:00ഓർമ്മകൾ പൊടി തട്ടിയെടുക്കുമപോൾ ഓർമ്മകൾക്ക് നല്ല സു...ഓർമ്മകൾ പൊടി തട്ടിയെടുക്കുമപോൾ ഓർമ്മകൾക്ക് നല്ല സുഗന്ധംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com