tag:blogger.com,1999:blog-5093216617272326771.post8468794230664869183..comments2023-03-25T01:00:04.551-07:00Comments on പാറൂ എഴുതുന്നു - ആര്‍ക്കൊക്കെയോ വേണ്ടി: ഞാനും എന്റെ ഏട്ടനുംParukuttyhttp://www.blogger.com/profile/00350118188981648320noreply@blogger.comBlogger27125tag:blogger.com,1999:blog-5093216617272326771.post-72559213647293270722019-12-23T01:19:11.053-08:002019-12-23T01:19:11.053-08:00ഈ ഏട്ടന്റയും പെങ്ങളുടെയും കഥ ഇഷ്ടായി. I love my ഏട...ഈ ഏട്ടന്റയും പെങ്ങളുടെയും കഥ ഇഷ്ടായി. I love my ഏട്ടൻ Anonymoushttps://www.blogger.com/profile/00356727132841659334noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-61997900987833659182010-10-03T09:00:30.020-07:002010-10-03T09:00:30.020-07:00വളരെ നന്നായിറ്റുണ്ട്, ശരിക്കും എന്റെ അനിയത്തി പറയ...വളരെ നന്നായിറ്റുണ്ട്, ശരിക്കും എന്റെ അനിയത്തി പറയുന്നപോലെ തോന്നി.
പിന്നെ ഹൃദയത്തിൽ തട്ടുന്ന കുറേ ഓർമ്മകളും…
കാരണം ഞാനും ഒരു ഏട്ടനാണു, “വല്യേട്ടൻ”. വീട്ടിൽ അനിയത്തിയുടെയും കുടുംബത്തിൽ പതിനൊന്ന് പിള്ളാരുടെയും വല്യേട്ടൻ…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-34528117766287972482010-08-09T08:51:33.939-07:002010-08-09T08:51:33.939-07:00എന്റെ പാറേച്ച്യേ പാലക്കാട് എന്ന് ശരിക്ക് എഴുതിക്കൂ...എന്റെ പാറേച്ച്യേ പാലക്കാട് എന്ന് ശരിക്ക് എഴുതിക്കൂടെ?
എഴുത്ത് ഉഷാര്‍ ആയിട്ടുണ്ട്...വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-68422653102872011302010-07-06T06:06:12.649-07:002010-07-06T06:06:12.649-07:00നല്ല അനിയത്തി.......നല്ല അനിയത്തി.......Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-85308681393967238542010-06-06T07:44:55.499-07:002010-06-06T07:44:55.499-07:00എനിക്കും ഒരനിയത്തിയാണ്...ഈ ഏട്ടന്മാരുടെയും അനിയത്ത...എനിക്കും ഒരനിയത്തിയാണ്...ഈ ഏട്ടന്മാരുടെയും അനിയത്തിമാരുടെയും ഒക്കെ കാര്യം ഇത് തന്നെ..വളരെ ഇഷ്ട്ടപ്പെട്ടു.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-54139498204072503822010-05-15T18:43:03.176-07:002010-05-15T18:43:03.176-07:00TouchingTouchingmjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-9586183187691210462010-04-14T23:46:52.578-07:002010-04-14T23:46:52.578-07:00kollaam nalla rasam undu vayikaankollaam nalla rasam undu vayikaanAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-71272668163298477482009-10-29T19:05:05.195-07:002009-10-29T19:05:05.195-07:00എപ്പഴും ഒരു ഏട്ടൻ role ഉള്ള എനിക്കിതു വളരെ ഇഷ്ടപ്പ...എപ്പഴും ഒരു ഏട്ടൻ role ഉള്ള എനിക്കിതു വളരെ ഇഷ്ടപ്പെട്ടു. എന്തൊക്കെയോ ഓർമ്മിപ്പിച്ചു... നല്ല എഴുത്ത്...★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-34139798076665439242009-09-07T10:34:11.200-07:002009-09-07T10:34:11.200-07:00നല്ല കഥ എല്ലാ ഏട്ടന്മാരുടെയും (ഞാന്‍ അടക്കം)ഗതി ഇ...നല്ല കഥ എല്ലാ ഏട്ടന്മാരുടെയും (ഞാന്‍ അടക്കം)ഗതി ഇതൊക്കെത്തന്നെ ....
നന്നായി എഴുതി...
ആശംസകള്‍..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-15634527839732144332009-08-17T07:29:04.733-07:002009-08-17T07:29:04.733-07:00അങ്ങനെ ഏട്ടന് നീന്തലും പഠിച്ചു... എന്തായാലും കൊള...അങ്ങനെ ഏട്ടന് നീന്തലും പഠിച്ചു... എന്തായാലും കൊള്ളാം വിവരണം നന്നായിട്ടുണ്ട്... എപ്പോഴത്തെയും പോലെ...

Still in SA or returned?Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-37211800637095258212009-07-29T11:09:55.122-07:002009-07-29T11:09:55.122-07:00ഹി ഹി .. നന്നായിരിക്കുന്നു ... എന്നെ അച്ഛന് അങ്ങന...ഹി ഹി .. നന്നായിരിക്കുന്നു ... എന്നെ അച്ഛന് അങ്ങനെ തല്ലിയിട്ടില്ല .. ബട്ട് തല്ലു തരുമ്പോ ഹോള്‍ സെയില്‍ ആയിട്ടാ തരിക ..
അത് കഴിഞ്ഞു ഈ പറഞ്ഞ മാതിരി ഒരു സ്നേഹ പ്രകടനവും :-)ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-30457148403721026272009-07-24T21:51:45.240-07:002009-07-24T21:51:45.240-07:00സുന്ദരമായ എഴുത്ത്....
അച്ഛനെയും ഏട്ടനേയും ഒക്കെ കണ...സുന്ദരമായ എഴുത്ത്....
അച്ഛനെയും ഏട്ടനേയും ഒക്കെ കണ്മുന്നില് കാണുന്നത് പോലെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-25046729048843645122009-07-21T10:22:50.372-07:002009-07-21T10:22:50.372-07:00എവിടെയോ കൊള്ളുന്ന ഓർമ്മകളിലേക്കു വലിച്ചുകൊണ്ടു പോയ...എവിടെയോ കൊള്ളുന്ന ഓർമ്മകളിലേക്കു വലിച്ചുകൊണ്ടു പോയി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-59477878647885374972009-07-20T10:21:24.049-07:002009-07-20T10:21:24.049-07:00ചേട്ടനും അനിയത്തിയും പണ്ടേ പുലികളാണല്ലേ?ചേട്ടനും അനിയത്തിയും പണ്ടേ പുലികളാണല്ലേ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-28110352071994935512009-07-20T01:53:12.073-07:002009-07-20T01:53:12.073-07:00ആശംസകള്ആശംസകള്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-23123596569240391962009-07-19T21:38:39.725-07:002009-07-19T21:38:39.725-07:00:):)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-86867330838519194852009-07-19T07:05:30.792-07:002009-07-19T07:05:30.792-07:00പാറൂട്ടി;
അങ്ങ് അമേരിക്കായിൽ ഇരുന്നിട്ട് വീട്ടിലു...പാറൂട്ടി;

അങ്ങ് അമേരിക്കായിൽ ഇരുന്നിട്ട് വീട്ടിലുള്ളവരെ കാണാണ്ട് വിഷമമാകുന്നില്ലേ..
എല്ലാരെയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-21744268403284821562009-07-18T06:17:46.418-07:002009-07-18T06:17:46.418-07:00ന്റെ പാറൂട്ടിയെ, ഇജ്ജ് ന്റെ കഥ പറഞ്ഞപോലെ തോന്നണു, ...ന്റെ പാറൂട്ടിയെ, ഇജ്ജ് ന്റെ കഥ പറഞ്ഞപോലെ തോന്നണു, അനിയത്തിക്ക് പകരം അനിയൻ ആണെന്ന് മാത്രം, പിന്നെ എണ്ണേം തടവും ഒന്നും കിട്ടിയില്ല അടിമാത്രം........, ഇന്നും ഞാൻ ആഗ്രഹിക്കുന്നു ന്റെ അച്ഛൻ ന്നെ ഒന്നു തല്ലിയിരുന്നെങ്കിൽ.. ആ ബാല്ല്യത്തിലേയ്ക്ക് ഓടി ഒളിക്കാമായിരുന്നു എന്ന്വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-9795453454362154622009-07-18T04:30:08.701-07:002009-07-18T04:30:08.701-07:00ഹി..ഹി..ഏട്ടന്റേം അനിയത്തീന്റേം വികൃതികള്‍ രസായി വ...ഹി..ഹി..ഏട്ടന്റേം അനിയത്തീന്റേം വികൃതികള്‍ രസായി വായിച്ചു..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-34955594847583503402009-07-18T00:45:20.632-07:002009-07-18T00:45:20.632-07:00ലോകത്തുള്ള എല്ലാ എട്ടന്മാരും ഇങ്ങനെ തല്ലു കൊണ്ടിട...ലോകത്തുള്ള എല്ലാ എട്ടന്മാരും ഇങ്ങനെ തല്ലു കൊണ്ടിട്ടുണ്ടാകും...പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സിലെക്കു വന്നു... നന്നായിട്ടുണ്ട്....ആശംസകള്‍...രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-73049077807161204922009-07-17T13:55:19.894-07:002009-07-17T13:55:19.894-07:00ആളൊരു കാന്താരി ആണല്ലെ...?
തല്ലു കൊള്ളിക്കാനായി ഒരു...ആളൊരു കാന്താരി ആണല്ലെ...?
തല്ലു കൊള്ളിക്കാനായി ഒരു പാവം ഏട്ടനും...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-21690003933972676332009-07-17T10:30:38.073-07:002009-07-17T10:30:38.073-07:00എന്താ... പെട്ടെന്നു നിറുത്തിയത്...?എന്താ... പെട്ടെന്നു നിറുത്തിയത്...?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-13361426903569013222009-07-17T10:29:52.719-07:002009-07-17T10:29:52.719-07:00ആ സംഭവങ്ങളെല്ലാം മനസ്സില്‍ സങ്കല്പ്പിയ്ക്കാന് കഴ...ആ സംഭവങ്ങളെല്ലാം മനസ്സില്‍ സങ്കല്പ്പിയ്ക്കാന് കഴിയുന്നു. നല്ല ഏട്ടനും പെങ്ങളും.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-88418817443843050712009-07-17T10:27:56.022-07:002009-07-17T10:27:56.022-07:00മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛ...മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛന്റെ വരവ് കണ്ടു. കയര്‍ അവിടെ ഇട്ടിട്ടു "അയ്യോ അച്ഛന് വന്നെ" എന്ന് കൂവി ജീവനും കൊണ്ടു ഓടി.

ഹും നല്ല അനിയത്തി... രസകരമായി വിവരിച്ചിരിക്കുന്നു

ഇഷ്ടപ്പെട്ടുവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5093216617272326771.post-47456031758567609152009-07-17T09:32:14.522-07:002009-07-17T09:32:14.522-07:00baghyavathy engane oru ettaneyum achaneyum kittiya...baghyavathy engane oru ettaneyum achaneyum kittiyallo!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com