Friday, January 2, 2009

പാറൂ എഴുതുന്നു - ആര്‍ക്കൊക്കെയോ വേണ്ടി

കണ്ടും കേട്ടും വളര്‍ന്നു. കൊടുത്തും കൊണ്ടും മടുത്തു. സ്വപ്നങ്ങള്‍ കണ്ണീരിനു വഴിമാറുമ്പോള്‍... ഇനിയും വയ്യ മൌനമായിരിക്കാന്‍.. കണ്ണീരില്‍ കുതിര്‍ന്ന മന്ദഹാസത്തോടെ പാറൂ ഹരി ശ്രീ കുറിക്കുന്നു...

1 comment:

  1. പാറുചേച്ചി.വായിക്കാൻ തുടങ്ങുകയാണു.

    ReplyDelete