പാറുവിന്റെ ഒന്നാം ക്ലാസ്സ് വീടിന്റെ അടുത്തുള്ള ഒരു സ്കൂളില്‍ തീര്്ന്നു...
പക്ഷെ പ്രായകുറവ്കാരണം ആ ഒന്നാം ക്ലാസ്സ് പഠനം വെറുതെയായി ... പുതിയ സ്കൂളില്‍ ചെന്നപ്പോള്‍ അതൊരു കോണ്‍വെന്റ് സ്കൂള്‍ ആര്‍ന്നു .. അവിടുത്തെ കന്യാസ്ത്രീകള്‍ പറഞ്ഞു .. ഒന്നോടെ ഒന്നില്‍ ഇരിക്കണം എന്ന്.. ഈശ്വരന് മാരെ മൊത്തം വിളിച്ചു .. പക്ഷെ അവര്‍ എല്ലാരും എവിടെയോ ഇരുന്നു കൈ കഴുകി ... പാവം പാറു .. ഒന്നാം ക്ലാസ്സില്‍ രണ്ടു കൊല്ലം ..എല്ലാരും പറഞ്ഞു പാറൂ തോറ്റതുകൊണ്ടാണ് വീണ്ടും ഒന്നാം ക്ലാസ്സില്‍ ഇരിക്കുന്നത് എന്ന്.. ഗതികേട് അല്ലാതെ എന്ത് പറയന്് അതും ഒന്നാം ക്ലാസ്സില്‍ രണ്ട് വര്‍ഷം ഛെ ... ആരോട് പറയാന്‍,,, പാറു വീണ്ടും തറയുടെം പറയുടെയും ലോകത്ത് ... ഇന്നായിരുന്നെങ്കില്‍ അച്ഛനും അമ്മക്കും എതിരെ ബാലപീഡനം വഞ്ചന ചതി ഗൂഢാലോചന തുടങ്ങിയ പല കാര്യങ്ങള്‍ക്കും കേസ് കൊടുക്കാമായിരുന്നു .. അന്ന് ഇതൊന്നും അറിയില്ലായിരുന്നു ... എന്ത് പറയാന്‍ പൊതു വിജ്ഞാനകുറവ് ...ലോക പരിചയക്കുറവു .... അങ്ങനെ ഒന്നാം ക്ലാസ്സില്‍ രണ്ടു തവണ.. ... പിന്നെ പത്താം തരം വരെ അതെസ്കൂളില്‍ തന്നെ പഠിച്ചു.. വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ .. കോണ്‍വെന്റ് സ്കൂള്‍ പിന്നെ പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളും .. നല്ല കുട്ട്യായി ഗ്രൂപ്പ് സോങ്ങും നാടകവും മാത്രമായി അവിടെ കൂടി.... വേറെ ഒന്നിനും ഒരു റിസ്ക് എടുക്കാന്‍ പോയില്ല.... ഒന്നാം തരത്തില്‍ രണ്ടു വര്‍ഷം പഠിച്ചെങ്കിലും .... പത്ത് വര്‍ഷം പോയതറിഞ്ഞില്ല... അതിനിടയില്‍ കോണ്‍വെന്റിലെ സിസ്ടെര്സ് എല്ലാവരും ആയി നല്ല ആത്മ ബന്ധവും ഉണ്ടാക്കി എടുത്തു.. പത്താം തരം കഴിഞ്ഞു അവിടെനിന്നു പടി ഇറങ്ങിയത് കണ്ണീരും ആയി ആണ് ... പക്ഷെ എന്നും മധുരിക്കുന്ന ഓര്‍മയായി ആ സ്കൂള്‍ ജീവിതം പച്ചപ്പോടെ എന്നില്‍ ഉണ്ട്.. തരക്കേടില്ലാത്ത മാര്‍ക്ക് ഉണ്ടായതുകൊണ്ട് ഏറ്റവും അടുത്ത കോളേജില്‍ അഡ്മിഷന് കിട്ടി.. പക്ഷെ അത് ഒരു നരകത്തിന്റെ പടിവാതില്‍ ആയിരുന്നു.. ടൌണിലെ കോളേജ് ... കണക്കില്ലുള്ള താത്പര്യം കാരണം കണക്കു പ്രധാന വിഷയം ആയി തിരഞ്ഞെടുത്തു .. അത് ഒരു തെറ്റായി ഇന്നും ഞാന്‍ കണക്കാക്കുന്നില്ല. പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും പിഴച്ചത് അവിടെ വെച്ചാണ്... നാട്ടിലെ സ്കൂള്‍ കോണ്‍വെന്റ് വക ആയിരുന്നതുകൊണ്ട് എല്ലാരും പറഞ്ഞു അവര്‍ മതം മാറ്റും എന്നൊക്കെ..ഹിന്ദു കുട്ടികള്‍ക്ക് ചേരാന്‍ പറ്റിയ ഒന്നല്ല എന്നെല്ലാം എല്ലാവരും പറഞ്ഞു.. പക്ഷെ ആ ഭാഗത്തുള്ള ഏറ്റവും നല്ല സ്കൂള്‍ അത് മാത്രമായത് കൊണ്ടു എന്നെ അവിടെ തന്നെ ചേര്‍ത്തു .. പക്ഷെ അവിടുനിന്നാണ് നന്മയുടെ ആദ്യ പാഠങ്ങള്് പഠിച്ചത് .. സ്നേഹം കരുണ ദയ എല്ലാം എന്തെന്ന് അതും കുഞ്ഞും നാളില്‍ തന്നെ പഠിക്കാന്‍ സാധിച്ചു...

ഇനി എന്റെ കോളേജ് ജീവിതത്തിലേക്ക് തന്നെ കടന്നു വരാം.......
വീട്ടില്‍ നിന്നും ആവശ്യത്തിനു അകലെ ആണ് കോളേജ് .. വീട്ടില്‍നിന്നു രണ്ടര കിലോമീറ്റര്‍ ദൂരം ബസ്സ്സ്ടൊപിലെക്കു നടക്കണം ... അരമണിക്കൂര്‍ ഇടവിട്ടാണ് ബസ് ഉള്ളു.. എട്ടരക്ക് ആണ് ബസിന്റെ സമയം എട്ടുമണിആകുമ്പോള് ഓടിതുടങ്ങിയാല്‍ ബസിന്റെ സമയത്തു ബസ്സ് സ്റ്റോപ്പില്‍ എത്താം.. അതികൂടുതല്‍ ദൂരം സ്കൂളിലക്ക്നിത്യേന നടന്നിരുന്നത് കൊണ്ടു. പുതിയദൂരം ഒരു പ്രശ്നം ആയിരുന്നില്ല... അതുകൊണ്ട് യാത്രയുടെ ദുഖങ്ങള്്പങ്കുവെയ്ക്കുവാന് ഇല്ല..
പക്ഷെ പുതിയ കോളേജ് ജീവിതം നല്ല രീതിയില്‍ പങ്കുവെയ്ക്കുവാന്‍ ഉണ്ട്.. ഓര്‍മകളെ അലക്കി തേച്ചു മടക്കി അടുത്തബ്ലോഗില്‍ പോസ്ടാം.....
അക്ഷരത്തെറ്റുകൾ.
ReplyDelete